പെൺകുട്ടികളിൽ PCOD രോഗം കൂടിവരാൻ കാരണമെന്ത് ? PCODഉള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
1,224,646 views
34K

 Published On Aug 25, 2020

പണ്ട് യുവതികളിൽ വളരെ അപൂർവമായി കണ്ടിരുന്ന ഒരു രോഗമായിരുന്നു PCOD.. എന്നാൽ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഏകദേശം 30 ശതമാനം പെൺകുട്ടികളിലും കാണുന്ന ഒരു രോഗാവസ്ഥയായി ഇത് വർദ്ധിച്ചിട്ടുണ്ട്.

0:00 Start

1:32 എന്തുകൊണ്ട് PCOD വരുന്നു? ലക്ഷണങ്ങള്‍ എന്തെല്ലാം?
4:00 എന്താണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്? ലക്ഷണങ്ങള്‍ എന്തെല്ലാം?
9:00 വാന്ധ്യതക്ക് കാരണമെന്തു?

10:00 എങ്ങനെ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും മാറ്റാം?


മാസമുറയിൽ വരുന്ന വ്യത്യാസം മുതൽ വന്ധ്യത പോലും ഉണ്ടാകുന്നതിന് ഇന്ന് ഈ രോഗം പ്രധാന കാരണമാകുന്നുണ്ട്.. ഈ രോഗം ഉണ്ടാകാൻ കാരണമെന്ത് ? ഈ രോഗം എങ്ങനെ കൂടാതെ തടയാം ? ഈ രോഗം ഉള്ളവർ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്.
#PCOD #Diet

For Appointments Please Call 90 6161 5959

show more

Share/Embed