മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾ
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
1,671,694 views
34K

 Published On Oct 3, 2020

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ പലഭാഗത്തും കറുപ്പ് നിറം ബാധിക്കുന്നത്. കവിളിന്റെ മുകളിൽ, നെറ്റിയിൽ, കഴുത്തിന് പുറകിലും ഇരുവശങ്ങളിലും കൈമുട്ടുകളിൽ, വയറിൽ, തുടയിടുക്കിൽ എന്നിങ്ങനെ ശരീരത്തിന്റെ പലഭാഗത്തും കറുപ്പ് നിറം വരാറുണ്ട്. ഈ കറുപ്പ് നിറം ഉണ്ടാകാൻ കാരണമെന്ത് ?
0:00 Start
1:00 മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറത്തിന് കാരണമെന്ത്?
3:00 എന്താണ് Acanthosis nigricans ?
5:40 എന്താണ് Melasma?
7:20 എന്താണ് melato dermatitis?
10:35 സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
12:00 ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കരുത്?
14:14 കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾ?



ഈ നിറം പരിഹരിക്കാൻ വേണ്ടി പലരും മീഡിയയിൽ വരുന്ന പല ഒറ്റമൂലികളും പുരട്ടുന്നത് ഗുണകരമാണോ ? ഇത് പരിഹരിക്കാൻ ചെയ്യേണ്ട ചില നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..

For Appointments Please Call 90 6161 5959

show more

Share/Embed