സാനിറ്ററി പാഡ് ഉപയോഗിക്കുന്ന സ്ത്രീകൾ മെൻസ്ട്രൽ കപ്പിനെ കുറിച്ച് അറിയുക. പുരുഷന്മാരും ശ്രദ്ധിക്കൂ.
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
837,253 views
22K

 Published On Jul 14, 2020

മാസമുറ സമയത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്ന സ്ത്രീകൾ മെൻസ്ട്രൽ കപ്പിനെ കുറിച്ച് അറിയുക. ""ഇത്രയും കാലം ഇതൊക്കെ അല്ലെ ഉപയോഗിച്ചത് , ഇനിയും ഇതൊക്കെ മതി"" എന്ന് കരുതുന്നവർ കപ്പിന്റെ സൗകര്യം കൂടി മനസ്സിലാക്കൂ.. പുരുഷന്മാർ കൂടി ഇത് അറിയണം. കാരണം നിങ്ങളുടെ ഭാര്യയ്ക്കും സഹോദരിക്കും മകൾക്കും അവരുടെ മാസമുറ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് നിങ്ങൾക്ക് വാങ്ങി നൽകാം.. ഷെയർ ചെയ്യുക.. എല്ലാവരും ഈ കപ്പിനെ കുറിച്ച് മനസ്സിലാക്കിയിരിക്കണം.


0:00 Start
1:02 പരമ്പരാഗത രീതി ഉപയോഗിക്കുമ്പോള്‍ സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നം?
3:01 മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം
6:43 ഒരു മെൻസ്ട്രൽ കപ്പ് എത്ര വര്‍ഷം ഉപയോഗിക്കാം?
7:40 മെൻസ്ട്രൽ കപ്പിന്റെ ഗുണങ്ങള്‍
9:11 മെൻസ്ട്രൽ കപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
13:01 എങ്ങനെ മെൻസ്ട്രൽ കപ്പ് Viginaക്ക് അകത്തേക്ക് എങ്ങനെ insert ചെയ്യാം ?
15:15 എങ്ങനെ നീക്കം ചെയ്യാം?


 #Menses #Menstrual_Cup

For Appointments Please Call 90 6161 5959

show more

Share/Embed