ഉപ്പൂറ്റി വേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി |
Arogyam Arogyam
3.41M subscribers
4,096 views
104

 Published On Oct 7, 2024

ഉപ്പൂറ്റി വേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി | #Pain

രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന വേദനയുടെ കാരണം ഇതാണ്.

ഉപ്പൂറ്റിയിൽ വേദനയുള്ളവർ നിർബന്ധമായും കാണുക


ഒരുപാട് പേർ രാവിലെ എണീക്കുമ്പോൾ ഉപ്പൂറ്റിയിലെ വേദനയുമായി കഷ്ടപ്പെടുന്നവരാണ്. കാലിലെ പാടകളിൽ നീര് കെട്ടുന്നതും കാലിന്റെ അടിയിലെ വളരുന്നതും എല്ലാം ഉപ്പൂറ്റി വേദനയിലേക്ക് നയിക്കാറുണ്ട്. ഇത്തരത്തിൽ ഉപ്പൂറ്റി വേദന മാറ്റുന്നതിനുള്ള വ്യായാമങ്ങളും ഭക്ഷണ രീതികളും ഈ വീഡിയോയിൽ വിവരിക്കുന്നു. ഉപ്പൂറ്റി വേദനയുമായി പ്രയാസപ്പെടുന്നവർക്ക് ഡോക്ടറുടെ പരിശോധന തേടാവുന്നതാണ്. നേരിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്നു വീട്ടിൽ എത്തിക്കുന്നതായിരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് താഴെയുള്ള നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയും കമന്റ് ആയി രേഖപ്പെടുത്തുകയോ ചെയ്യാം

Dr Basil Yousuf
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9249097918

Many of us are suffering from heel pain. Dr Basil Yousuf of Dr.Basil's Homeo Hospital is explaining tips to manage heel pain. Feel free to communicate Dr Basil if you hace any doubts

Dr.Basil Yousuf
9249097918
Dr.Basil's Homeo Hospital
Pandikkad, Mpm Dist

Tags
Heel Pain,
Plantar Fasciitis,
Calcaneal Spur,
Achilles Tendinitis,
Dr Basil Yousuf,
Dr Basil Homeo Hospital Pandikkad,
Heel Pain Gomeopathic Treatment ,
ഉപ്പൂറ്റി വേദന ,
ഉപ്പൂറ്റി വേദനക്കുള്ള ഹോമിയോ ചികിത്സ,
എല്ലു വളർച്ച,
പാടക്ക് നീർക്കെട്ട് ,
അക്കിലിസ് ടെൻഡിനൈറ്റിസ്,

show more

Share/Embed