എന്തുകൊണ്ടാണ് പ്രവാസികളിൽ പൈൽസും ഫിഷറും ഫിസ്റ്റുലയും കൂടുതലായി കാണുന്നത്
Arogyam Arogyam
3.41M subscribers
3,561 views
75

 Published On Oct 3, 2024

എന്തുകൊണ്ടാണ് പ്രവാസികളിൽ
പൈൽസും ഫിഷറും ഫിസ്റ്റുലയും കൂടുതലായി കാണുന്നത്

എന്തുകൊണ്ടാണ് പ്രവാസികളിൽ
പൈൽസും ഫിഷറും ഫിസ്റ്റുലയും കൂടുതലായി കാണുന്നത്

പൈൽ ഫിഷർ ഫിസ്റ്റുല ഓപ്പറേഷൻ ഇല്ലാതെ മാറ്റാം
Dr Basil Yousuf


പ്രവാസികൾ ഒരുപാട് രോഗങ്ങൾ അനുഭവിക്കുന്നുണ്ട്. പൈൽസും ഫിഷറും ഹിസ്റ്ററിയും അതിൽ ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ പലരും ഇത് പുറത്തു പറയാൻ മടിക്കുന്നു. എന്തുകൊണ്ടാണ് പ്രവാസികളിൽ പൈൽസും ഫിഷറും ഫിസ്റ്റുലയും കൂടുതലായി കാണുന്നത്? എങ്ങനെയാണ് പൈൽസും ഫിഷറും ഫിസ്റ്റുലയും ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കുന്നത്? പൈൽസും ഫിഷറും ഹിസ്റ്ററിയും ഓപ്പറേഷൻ ഇല്ലാതെ മാറുന്നതിന് വീട്ടിലിരുന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം തുടങ്ങിയ വിഷയങ്ങളാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽസ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസഫ് ഈ വീഡിയോയിൽ വിവരിക്കുന്നത്. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവ ഓപ്പറേഷൻ ഇല്ലാതെ മാറ്റുന്നതിനും ചികിത്സക്കും ഡോക്ടറെ ബന്ധപ്പെടാം. നേരിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്ന വീട്ടിൽ അയക്കുന്നതായിരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ചോദിക്കാവുന്നതാണ്.

Dr Basil Yousuf
Dr Basil's Homeo Hospital
Pandikkad, M0m Dist
9249097918


Tag
Pravasi
പ്രവാസി
പൈൽസ്
മൂലക്കുരു
Moolakkuru
പൈൽസ് Treatment without surgery
പൾസ്
Piles
Puls
Fissure
Fusfula
Piles Homeopathy Treatment
AROGYAM,
Dr Basil Yousuf
Dr Basil Homeo Hospital
Piles Tips
Health Tips

show more

Share/Embed