ഗർഭിണികളിൽ മറുപിള്ള ഒട്ടിപിടിക്കുന്ന അവസ്ഥ (Placenta Accreta) എങ്ങനെ ഒഴിവാക്കാം | All about placenta
Arogyam Arogyam
3.41M subscribers
30,360 views
214

 Published On Jun 17, 2020

മറുപിള്ള (Placenta) വളരെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയാതെ ഗർഭാശയത്തിൻറെ മതിൽ വളരുകയാണെങ്കിൽ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ജീവന് ഭീഷണിയുള്ള അവസ്ഥയാണ് പ്ലാസന്റ അക്രീറ്റ (Placenta Accreta).
പ്ലാസന്റ അക്രീറ്റ എന്ന മാരക അവസ്ഥ നമുക്ക് എങ്ങനെ മാനേജ് ചെയാം ? കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ Dr. Sulochana - Sr. Consultant - Obstetrics & Gynaecology | Starcare Hospital Calicut) വിശദീകരിക്കുന്നു.

നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... +91 86069 45514

show more

Share/Embed