നമ്മൾ നമുക്ക് ഒരു വില ഇട്ടു കഴിഞ്ഞാൽ പിന്നെ ലോകം അതിൻറെ കൂടെ പിടിച്ചു കേറി കൊള്ളും 🚀 Ummees Naturals
DreamMalayalam DreamMalayalam
1.01K subscribers
351 views
15

 Published On May 10, 2022

കേരളത്തിലെ പല വീട്ടമ്മമാർക്കും പ്രചോദനമാണ് അൻസിയ. അൻസിയയുടെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും സംസാരത്തിൽ നിന്ന് വളരെ വ്യക്തമാണ്. കേരളത്തിലെ മിക്ക സ്ത്രീകളും വിവാഹിതരായാൽ അവരുടെ സ്വപ്‌നങ്ങൾ വേണ്ട എന്ന് വെക്കുന്നു. ആ സ്വപ്‌നങ്ങൾ കൈവിടാൻ പാടില്ല എന്ന് സ്ത്രീകൾക്ക് കാണിച്ചു കൊടുക്കുന്നു അൻസിയ. അൻസിയ പെൺകുട്ടികളെ സ്വപ്നം കാണുന്നത് തുടരാൻ പ്രചോദിപ്പിക്കുകയും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ഒരു ദിവസം അവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് കാണിക്കുകയും ചെയ്യുന്നു.

അൻസിയ ജോഷ് talks ആദ്യം വേണ്ട എന്ന് വെച്ചു. കാരണം താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് നല്ലതു ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് സ്വയം അവലോകനം ചെയ്യുകയായിരുന്നു അൻസിയ ആദ്യ കാലങ്ങളിൽ. ഇന്ന് അനേകം യുവതികൾക്ക് പ്രചോദനം കൊടുക്കുന്ന ഒരു വ്യക്തിയാണ് അൻസിയ. പഴമയുടെ നന്മ ഉള്ള അൻസിയയുടെ ഉമ്മീസ് നാച്യുറൽസ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ആരോഗ്യപരമായ സൗന്ദര്യം വാഗ്ദാനം നൽകുന്നു.

നമ്മുടെ സ്വപ്‌നങ്ങൾ ഒരിക്കലും മറ്റാർക്കും വേണ്ടി ത്യജിക്കാനുള്ളതല്ല എന്ന് കാണിച്ചു തരുന്ന ഒരു മനോഹരമായ അദ്ധ്യായം ആണ് ഇത്. മറിച്ചു നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിലൂടെ നാം മറ്റുള്ളവർക്കും പോസിറ്റീവ് വൈബുകൾ സമ്മാനിക്കുന്നു!
💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚
Kerala based entrepreneur Anciya is a source of inspiration for many house wives in Kerala. Her self confidence and determination is very evident from the talk. Most women in Kerala would hang up on their dreams once they get married. Anciya is a shining example for those women to not give up. She inspires women to keep on dreaming and shows that with hard work and persistence, one day they will be able to achieve their dreams.

Listen to the wonderful Malayalam Podcast with Anciya in audio format here:
https://www.dreammalayalam.com/how-an...
💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚💛💚
ഉമ്മീസ് നാച്ചുറൽസിന്റെ ഔ ദ്യോഗിക അക്കൗണ്ടുകൾ ഇവിടെ കണ്ടെത്തുക:
യൂട്യൂബ്:    / ummeesnaturals  
ഫേസ്ബുക്:   / 173471770274100  

Find the official accounts of Ummees Naturals here:
YouTube:    / ummeesnaturals  
Facebook:   / 173471770274100  

Chapters:
00:00 Intro
00:18 Home town and family
00:35 Behind every successful woman
01:36 Support for an entrepreneur
02:02 Origin story of Ummees Naturals
03:39 House wives Entrepreneurs?
04:11 Ummees Naturals and Daughter
06:18 Moments of happiness from Ummees
08:42 Traditional goodness in Ummees
10:43 Efforts to reduce plastic
11:06 Benefits of people who isolate us?

#malayalampodcast #

show more

Share/Embed