ക്യുപ്പി എന്ന പേര് എങ്ങനെ വന്നു? Quppi Aparna Explains | Bottle Art Malayalam
DreamMalayalam DreamMalayalam
1.01K subscribers
1,064 views
50

 Published On May 28, 2022

Listen to the full podcast here:
https://www.dreammalayalam.com/quppi-...

വലിച്ചെറിഞ്ഞ കുപ്പികളെ കലാസൃഷ്ടികളാക്കി മാറ്റുന്ന അപർണ എന്ന ക്യുപ്പിയെ പരിചയപ്പെടുക. ക്രിയാത്മകമായ കാര്യങ്ങൾക്കായി നിങ്ങളുടെ സമയം എങ്ങനെ വിനിയോഗിക്കാം എന്നതിൽ ഒരു ഉത്തമ മാതൃകയാണ് കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള അപർണ. ഈ ചാറ്റിൽ, അപർണ എങ്ങനെയാണ് ക്യുപ്പി എന്ന ആശയത്തിൽ എത്തി ചേർന്നത് എന്ന് വിശദീകരിക്കുന്നു.

അപർണ വെറുമൊരു സംരംഭക മാത്രമല്ല, ഡി.എഡ് പൂർത്തിയാക്കി, ഒരു ദിവസം "അദ്ധ്യാപകരുടെ അദ്ധ്യാപിക" ആകുമെന്ന് പ്രതീക്ഷിക്കുന്നു. അപർണ ഒരു ബഹുമുഖ പ്രതിഭയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല, അപർണക്കു ധാരാളം സ്വപ്നങ്ങളുണ്ട്. ക്യുപ്പിയുടെ യാത്രയെക്കുറിച്ചും ജീവിത വിജയത്തിനായുള്ള മന്ത്രങ്ങളും അപർണ തുറന്ന് പറയുന്ന മലയാളം പോഡ്‌കാസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു:
https://www.dreammalayalam.com/quppi-...

Meet Aparna aka Quppi who is turning discarded bottles into a work of art. Aparna who hails from Kollam district of Kerala is setting the perfect example for the young and old alike on how you can use your time for constructive things. In this chat, Aparna explains how she stumbled upon the idea of Quppi.

Aparna is not just an entrepreneur, she has also completed her D.Ed and hopes to be a “teacher of teachers” one day as well. She is multi-talented and has many dreams. Listen to this inspiring episode of the Malayalam podcast where Aparna opens up about the journey of Quppi and her mantras for success. It is truly an inspirational talk. If you listen carefully, you are sure to get many pearls of wisdom, which will definitely help you with achieving your dreams or for living your life to the fullest. So, please tune in.

Dream Malayalam Podcast available in the below podcast streaming platforms.

Apple Podcasts:
https://podcasts.apple.com/us/podcast...

Google Podcasts:
https://podcasts.google.com/feed/aHR0...

Spotify:
https://open.spotify.com/episode/6zrC...

Stitcher:
https://www.stitcher.com/show/dream-m...

Amazon Audible:
https://www.amazon.com/Dream-Malayala...

and more:
https://podnews.net/podcast/i4gbp

#quppi

show more

Share/Embed