ഹിമാലയൻ റേസ് അനുഭവം | Kerala Biker Girl in RAID DE HIMALAYA | Kerala Racer Fazeela
DreamMalayalam DreamMalayalam
1.01K subscribers
211 views
14

 Published On Mar 7, 2022

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ-സ്‌പോർട്‌സ് ഇവന്റായ റെയ്ഡ് ഡി ഹിമാലയ 1999-ൽ ആണ് ആരംഭിച്ചത്വെ. റും 16 പേർ ആയിരുന്നു ആദ്യ വര്ഷം ഇതിൽ പങ്കെടുത്തത്.

ലോകത്തിലെ ഏറ്റവും കഠിനമായ 10 റാലികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഓരോ വർഷവും ഏകദേശം 200 ഓളം മത്സരാർത്ഥികൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു.

ഹിമാലയത്തിലെ കഠിനമായ സാഹചര്യങ്ങളിലൂടെ അവരുടെ കഴിവ് പരീക്ഷിക്കപ്പെടുന്നു.

നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഇതിൽ പങ്കെടുത്ത ഫസീലയുമായുള്ള സംഭാഷണം കേൾക്കാൻ https://www.dreammalayalam.com/fazeel... സന്ദർശിക്കുക

To listen to the Malayalam Podcast with Fazeela, please visit https://www.dreammalayalam.com/fazeel...
Dream Malayalam podcast is available in all these different platforms and many more: Spotify, Gaana, Apple Podcasts, Google Podcasts, and many other places where you like to listen to podcasts.

Kerala Dirt Bike Race
+ +

Website: https://www.dreammalayalam.com
Podcast: https://www.dreammalayalam.com/catego...
Apple Podcast: https://podcasts.apple.com/us/podcast...
Google Podcast: https://podcasts.google.com/feed/aHR0...
Spotify: https://open.spotify.com/episode/2Gay...
Instagram:   / dreammalayalam  
Twitter:   / dreammalayalam  
Facebook:   / dreammalayalam  

+ +

#keralabikers #keralabikergirl #keraladirtbikerace

show more

Share/Embed