Kollengode | Chinganchira Nature Temple | പ്രകൃതിയെ ആരാധിക്കുമിടം, ആലിലകൾ നാമംചൊല്ലും ചിങ്ങൻചിറ
Mathrubhumi Mathrubhumi
766K subscribers
4,713 views
55

 Published On Aug 12, 2023

പ്രകൃതി തന്നെ ആരാധനാമൂർത്തിയായി നിലകൊള്ളുന്ന ആത്മീയ ഭൂമികയാണ് ചിങ്ങൻ ചിറ. ജാതിമതഭേദമില്ലാതെ ഏവരും ഈ പ്രകൃതി ക്ഷേത്രത്തിലെത്തുന്നു. വീടുപണി തടസമില്ലാതെ നടക്കാൻ വീടുകളുടെയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടെ രൂപവും അവിടെയുള്ള ആൽമരത്തിൽ പലയിടങ്ങളിലായി തൂക്കിയിട്ട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികൾ വീടുകളിൽ വളകാപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇവിടെ വന്ന് വളകൾ നേർന്ന് പ്രാർത്ഥിക്കാറുണ്ട്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

show more

Share/Embed