Kerala Traditional Snacks | അരി കൊണ്ടാട്ടം | ARI KONDATTAM |Traditional Kerala Life
RASAKKOOTTU - Traditional Kerala RASAKKOOTTU - Traditional Kerala
71.4K subscribers
33,192 views
391

 Published On Feb 25, 2021

വൈകുന്നേരത്തെ ചായ കുടിക്കാൻ അമ്മ വിളിക്കുമ്പോൾ ചോദിക്കും ,"എന്താ അമ്മേ കൊറിക്കാൻ ഉള്ളത് ?".... അപ്പോൾ അമ്മ പറയും "ഒന്നുമില്ലല്ലോ എന്നാ കൊണ്ടാട്ടം കാച്ചിയാലോ" എന്ന്. ആദ്യം ഒരു നീരസം തോന്നുമെങ്കിലും അമ്മ കൊണ്ടാട്ടം വറുത്ത് പാത്രത്തിലിടേണ്ട താമസം എല്ലാവരും വന്ന് അത് വാരി കൊണ്ട് പോകും. വറുത്ത അരി കൊണ്ടാട്ടം നാവിന്റെ മുകളിൽ വച്ച് കളിക്കും (ഒരു ചെറിയ തരിപ്പ് അനുഭവപ്പെടും ) .... അങ്ങനെ കളിച്ച് ചിരിച്ച് കൊണ്ടാട്ടം തിന്ന് കഴിയുമ്പോഴേക്കും ചായ തണുത്തിട്ടുണ്ടാവും പിന്നെ ഒരൊറ്റ വലി... ചായ കാലി .... അവസാനം അമ്മയുടെ ഒരു ശകാരവും ... "കൊണ്ടാട്ടം കാച്ചാ എന്ന് പറഞ്ഞാ ആർക്കും വേണ്ട, ഇപ്പം പൊടി പോലും ബാക്കി ഇല്ല " ....

A 'Fun-to-Eat' Snack - അരി കൊണ്ടാട്ടം |ARI KONDATTAM |Kerala Traditional Food

Traditional kerala Ari Kondattam, also known as rice crisp fries or rice vadagam is a very famous one all over South India.The grinded rice is mixed in water along with jeera,sesame,asafoetida,pepper and salt..then it is cooked and spread it in a sheet using idiyappam maker.Dry it under sun for 2-3 days.deep fry in hot oil.It is best with rice..or as an evening snack.


If You Like My Channel Please Enjoy More Like This
   / rasakkoottunamithaskitchen  

*Dont forget to Hit The SUBSCRIBE Button..
   / @rasakkoottunamithaskitchen  


(Most Popular Playlists)

---Traditional Namboothiri Recipes--
   • The Traditional Festival "ദീപാവലി" | ...  

--Kerala Breakfast--
   • തട്ടുദോശ | Thattu Dosa Recipe | Set D...  

--Kerala Traditional Recipes--
   • Kerala Palada - Sadya Palada Recipe -...  

My Instagram Page :   / rasakkoottu  

My Facebook Page :   / rasakkoottu  

#rasakkoottu #villagecooking #keralafood #village #villagelife #traditional #namboodiri #namboothiri

show more

Share/Embed