6 Cent's 2800 sqft 4 bhk brand new luxury independent house for sale ₹ 2.48 Cr at
Nice Place Properties Nice Place Properties
1.22K subscribers
1,599 views
14

 Published On Jun 11, 2024

6 Cent's 2800 sqft 4 bhk brand new luxury independent house for sale with 2 car parking
₹ 2.48 Cr slightly negotiable near by just 1 km from Petta metro station Tripunithura

തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷൻ അടുത്ത്
പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പമുറികൾ ഉള്ള ആഡംബര ഭവനം വിൽപ്പനക്ക്

6 സെൻറ് സ്ഥലത്ത്
2800 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പമുറിയും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ ആഡംബര ഭവനം വിൽപ്പനക്ക് ₹ 2 കോടി 48 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
രണ്ടു വലിയ കാറുകൾ കയറ്റി വിടുവാനുള്ള സൗകര്യം ഉണ്ട്
കിച്ചണിലും കിടപ്പുമുറികളിലും ഡൈനിങ് മുറികളിലും ധാരാളം കബോർഡ് വർക്കുകളും സീലിങ്ങിൽ ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
വർക്ക് ഏരിയ വീടിനോട് ചേർന്ന് തന്നെയാണ്

ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്

കയറി വരുമ്പോൾ രണ്ടു കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
കിഴക്ക് ദർശനത്തിൽ ആണ് ഇതിൻറെ മെയിൻ കവാടം സ്ഥിതി ചെയ്യുന്നത്
മുൻവശത്ത് ഒരു സിറ്റൗട്ട് ഉണ്ട്
വീടിൻറെ അകത്തോട്ട് വരുമ്പോൾ ലിവിങ്ങും ഡൈനിങ്ങും കോമൺ ആയിട്ടാണ്
താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളുമുണ്ട്
മുകളിലത്തെ നിലയിൽ വിശാലമായ ഒരു അപ്പർലവിങ് ഉണ്ട്
രണ്ടു കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉണ്ട്
ലക്ഷം കാണുന്ന രീതിയിലുള്ള ഒരു വലിയ ബാൽക്കണിയും ഉണ്ട്
ഒരു കിടപ്പുമുറിക്ക് മുകളിൽ ബാൽക്കണി ഉണ്ട്
മുകളിലത്തെ ഫ്ലോറിൽ ബാക്ക് സൈഡിൽ ഓപ്പൺ ടെറസ്സുമുണ്ട്
ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്

ഈ മനോഹരമായ ആഡംബര ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

show more

Share/Embed