Sold out
Nice Place Properties Nice Place Properties
1.22K subscribers
2,426 views
14

 Published On Jan 11, 2024

5.400 Cent's land 2700 sqft 5 bhk brand new luxury independent villa for sale with 2 car parking asking price ₹ 2.15 Cr slightly negotiable
Near by very close to Tripunithura SN junction metro station

തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് മെട്രോ സ്റ്റേഷനിലേക്ക് നടന്നുവരുവാനുള്ള ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ ആഡംബര ഭവനം വിൽപ്പനക്ക്

5.400 സെൻറ് സ്ഥലത്ത്
2700 സ്ക്വയർ ഫീറ്റിൽ
അഞ്ച് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനയ്ക്ക്
₹ 2 കോടി 15 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീട്ടിലുള്ള സൗകര്യങ്ങൾ

താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂംമും ഉണ്ട്

മുകളിലത്തെ നിലയിൽ മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉണ്ട്

രണ്ടു വലിയ കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്

ഈ വീടിൻറെ അകത്തളങ്ങളിൽ നല്ല രീതിയിലുള്ള ഇൻറീരിയർ വർക്കുകൾ ആണ് ചെയ്തിരിക്കുന്നത്

സ്വീകരണ മുറിയും ഡൈനിങ് മുറിയും ഒന്നിച്ചാണ് കബോർഡ് വർക്കുകളും ജിപ്സം വർക്കുകളും ഇതിൽ ചെയ്തിട്ടുണ്ട്

കിച്ചനും വർക്കേരിയയും കബോർഡ് വർക്കുകൾ ധാരാളമുണ്ട്

എല്ലാ കിടപ്പുമുറികളിലും കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്

സ്റ്റെയറിന്റെ ഹാൻഡ്റയിൽ വർക്കുകൾ മരം ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്

എല്ലാ ബാത്റൂമുകളിലും സോളാർ വാട്ടർ ഹീറ്റർ പിടിപ്പിച്ചിട്ടുണ്ട്

കടലാസ് പ്ലാസ്റ്റിക് വേസ്റ്റ് എന്നിവ നശിപ്പിക്കുന്നതിന് ഇൻസുലേറ്റർ പിടിപ്പിച്ചിട്ടുണ്ട്

പ്രീമിയം ലൊക്കേഷനിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്

ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്

ഈ വീടിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൂപ്പർമാർക്കറ്റുകൾ എന്നിവ സ്ഥിതി ചെയ്യുന്നു

ഈ മനോഹരമായ ആഡംബര ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties
9895223765,9061888874

show more

Share/Embed