സ്ട്രോക്ക് അറിയേണ്ടതെല്ലാം | Stroke Malayalam | Arogyam
Arogyam Arogyam
3.42M subscribers
81,830 views
1.1K

 Published On Streamed live on Oct 29, 2020

സ്ട്രോക്ക് (മസ്തിഷ്കാഘാതം) ഏറെ വ്യാപകമായി കണ്ടു വരുന്ന കാലമാണിത്. എന്നാൽ ചില മുൻകരുതലുകളെടുത്താൽ സ്ട്രോക്കിനെ ഒരു പരിധി വരെ അകറ്റി നിർത്താം.
സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് OCT 29, 2020, വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് ആസ്റ്റർ മിംസ് കോട്ടക്കൽ സ്പെഷ്യൽ ഫേസ്‌ബുക്ക് ലൈവ് - ASTER SCOPE
പ്രശസ്ത ന്യൂറോളജിസ്റ്റുകൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.
⭕ഡോ. ശശികുമാർ
സീനിയർ കൺസൾട്ടൻറ്, ന്യൂറോളജി
⭕ഡോ. കൃഷ്ണദാസ് എൻ സി
കൺസൾട്ടൻറ്, ന്യൂറോളജി
⭕ഡോ. ചന്ദ്രശേഖർ
സീനിയർ സ്പെഷ്യലിസ്റ്റ് , ന്യൂറോളജി
മോഡറേറ്റർ - ഡോ അവനി കെ പി സ്കന്ദൻ
HOD & കൺസൾട്ടൻറ് , റേഡിയോളജി

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.

show more

Share/Embed