രാത്രി അത്താഴത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടം, വിശദമായി അറിയുക.. ഒഴിവാക്കുക
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
1,551,330 views
31K

 Published On Nov 22, 2021

പകൽ തിരക്കിട്ട ജോലികൾ കഴിഞ്ഞ ശേഷമാണ് വിശാലമായി സമാധാനത്തോടെ നമ്മൾ അത്താഴം കഴിക്കുന്നത്.
0:00 Start
1:40 രാത്രി അത്താഴം എപ്പോള്‍ കഴിക്കണം? കാരണം
2:50 രാത്രി ഒഴിവാക്കേണ്ട ഭക്ഷണം
3:50 ഒഴിവാക്കേണ്ട പഴവര്‍ഗ്ഗങ്ങള്‍
5:48 ഒഴിവാക്കേണ്ട 4 മത്തെ ഭക്ഷണം
8:00 ഉറക്കം നഷ്ടപ്പെടുത്തുന്ന പാനിയങ്ങളും ഭക്ഷണവും
12:48 വെള്ളവും ഉറക്കവും
14:11 എന്തു കഴിക്കണം?
എന്നാൽ രാത്രി നമ്മൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ പതിവായി കഴിക്കുന്നത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഒഴിവാക്കേണ്ട 10 തരം ഭക്ഷണങ്ങൾ, കൂടാതെ രാത്രി ലേറ്റ് ആയി വിശന്നാൽ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ.. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

show more

Share/Embed