ഷിജു കുട്ടന്റെ ഓണസദ്യ❤️
SHIJAS  AUTISM SHIJAS AUTISM
165K subscribers
292,629 views
14K

 Published On Sep 16, 2024

#autism
#food
#Onam
#Onamspecial
#Onamcelebration
#OnamKitt
#shijasautism


ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്.
ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഈ കുട്ടികൾ. ഇവർ സംസാരത്തിൽ പിശുക്ക് കാണിക്കുന്നവർ ആയിരിക്കും. ജീവിച്ചിരിക്കുന്നതും. മരിച്ചവരുമായ പല മഹാന്മാരും, ശാസ്ത്രജ്ഞന്മാരും ഓട്ടിസം ഉള്ളവരായിരുന്നു ഓട്ടിസം മുള്ള കുട്ടികൾ നല്ല ബുദ്ധിയുള്ള കുട്ടികളാണ്. അവരിൽ പല കഴിവുകളും ഉണ്ടായിരിക്കും അവരിലെ കഴിവുകൾ പുറത്തുകൊണ്ടുവരാനും നമ്മുക്ക് കഴിയും.
മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
. ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
. ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
. തെറാപ്പി മാത്രമാണ് ശരി
. ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
.ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
. ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
. ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
. ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
. ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
. ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
. നമ്മുടെ കുട്ടിയെ വിശ്വസിക്കുക
.നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പു വരുത്തുക
നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️

show more

Share/Embed