ആലത്തൂർ ചെകിടൻ മല / മാട്ടുമ
SHIJAS  AUTISM SHIJAS AUTISM
164K subscribers
2,499 views
232

 Published On Sep 23, 2024

ആലത്തൂർ ചെകിടമല / മാട്ടുമല/ തോണിപ്പാടം / മരുതം തടം/ നിരങ്ങാൻ പാറ/ തരൂര്
#alathurcheckdanMala
#mattumala
#thonipadam
#tharor
#alathur
#thodukkade
#maruthamthadav
#kuttanur
#touristplace
#picnic
#forest
#village
#natural
#Palakkad
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
. ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
. ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
. തെറാപ്പി മാത്രമാണ് ശരി
. ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
.ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
. ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
. ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
. ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
. ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
. ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
. നമ്മുടെ കുട്ടിയെ വിശ്വസിക്കുക
.നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരുത്തുക
. നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️

show more

Share/Embed