ഇടപ്പള്ളിയിൽ പൈലിംഗ് തുടങ്ങി @sreestravelcrew
srees travel crew srees travel crew
2.7K subscribers
12,674 views
241

 Published On Jul 14, 2024

#sreestravelcrew​ #travelvlog​ #nh66​ #nh66kerala​ #edappallytokodungallur​ #edapallymetro​ #nh66kerala​ #nh66ernakulam​ #കേരളലേറ്റസ്റ്ന്യൂ

ഇടപള്ളിയിൽ പൈലിംഗ് തുടങ്ങി
ഇടപ്പള്ളി -കൊടുങ്ങല്ലൂർ റീച്ചിൽ വർക്കുകൾ വളരെ സ്ലോയിൽ പുരോഗമിക്കുന്നു, ഇടപള്ളയിൽ അണ്ടർ പാസ്സ് നിർമ്മാണത്തിനുള്ള പൈലിംഗ് വർക്കുകൾ പുരോഗമിക്കുന്നു, ഇടപ്പള്ളി rob വർക്കുകൾ, വരാപ്പുഴ പാലം നിർമ്മാണം എല്ലാം തന്നെ മന്ദഗതിയിൽ ആണ് നടക്കുന്നത്, ചെറിയപള്ളി, പറവൂർ പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പാലങ്ങൾ ഉയരം കൂട്ടാൻ തീരുമാനിച്ചു, ഡിസംബർ 2025 ൽ തന്നെ വർക്കുകൾ പൂർത്തീകരിക്കും എന്നാണ് nhai അറിയിച്ചിരിക്കുന്നത്

show more

Share/Embed