വണ്ടി വാങ്ങുന്നവർ ശ്രദ്ധിക്കുക, ലോൺ എടുത്താൽ ഈ പണി കിട്ടിയേക്കാം| Vehicle Loan Trap Video| Malayalam
marketfeed malayalam marketfeed malayalam
93.3K subscribers
23,716 views
753

 Published On Oct 19, 2023

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal ഇരുചക്രവാഹനങ്ങൾ ലോണിൽ വാങ്ങുമ്പോൾ പലരും പലിശ നിരക്ക് എത്രയെന്ന് നോക്കിയാണ് വാഹനം വാങ്ങുന്നത്. അതായിത് കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് ഏത് ബാങ്കിൽ നിന്നാണോ അവിടെ നിന്നാകും വെഹിക്കിൾ ലോൺ എടുക്കുക. പലിശ നിരക്ക് നോക്കി എടുക്കുമ്പോൾ പലരും അത് ഫ്ലാറ്റ് പലിശയിലാണോ അതോ ഡിമിനിഷിംഗ് ആണോ എന്നത് ശ്രദ്ധിക്കാറില്ല. അതിനൊപ്പം തന്നെ ലോണിന് പുറത്തുള്ള പ്രോസസിംഗ് ഫീ എത്രയെന്നോ, മറ്റു ഹിഡൻ ചാർജുകൾ എന്തെല്ലാമാണെന്നോ ഒന്നും തന്നെ അവർ പറയാറുമില്ല. ഇക്കാരണത്താൽ തന്നെ ടൂ വീലർ ലോണിന് മേൽ അമിതമായ തട്ടിപ്പ് നടത്താൻ പല ഷോറുമുകൾക്കും ബാങ്കുകൾക്കും സാധിക്കുന്നതാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാനായി വിഡിയോ മുഴുവനായും കാണുക.

EMI CALCULATOR LINK: https://www.marketfeed.com/calculator...

0:00 Intro
1:11 How People Take Loan?
2:23 Types of Interest
4:44 Equations
6:38 Advantages of Diminishing loan
7:21 7 Points To Check
11:09 Personal Loan Vs Vehicle Loan
12:15 Buying in Ready Cash
13:22 Conclusion WhatsApp us at - https://marketfeed.me/whatsapp_malayalam - +918888000234

show more

Share/Embed