പുതിയ ഓഹരി വാങ്ങുന്നവർ ശ്രദ്ധിക്കുക| Analyse IPO In 2 Minutes
marketfeed malayalam marketfeed malayalam
93.3K subscribers
36,304 views
831

 Published On Dec 1, 2023

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal WhatsApp us at - https://marketfeed.me/whatsapp_malayalam - +918888000234

കമ്പനികൾ തങ്ങളുടെ ഓഹരികൾ പബ്ളിക്കിന് വിറ്റുകൊണ്ട് ഓഹരി വിപണിയുടെ ഭാഗമാകുന്നതിനെയാണ് ഐപിഒ അഥവ പ്രാരംഭ ഓഹരി വിൽപ്പന എന്ന് പറയുന്നത്. നല്ല കമ്പനിയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ള നിക്ഷേപകരുടെ പണം ഇരട്ടിയാക്കാൻ ഐപിഒ സഹായിക്കുന്നതാണ്. എന്നാൽ കൃത്യമായി ലിസ്റ്റിംഗ് ഗെയിൻ ലഭിക്കുന്ന ഐപിഒകളെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇത്തരം ഐപിഒകളെ എങ്ങനെ കണ്ടെത്താമെന്നാണ് ഇന്നത്തെ വീഡിയോയീലുടെ മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നത്.

0:00 Intro
0:51 What is an IPO?
3:39 Reasons To Apply For an IPO
6:44 How To Analyse?
17:34 Conclusion

show more

Share/Embed