2010 ലെ നെഹ്റു ട്രോഫി ചരിത്ര വിജയം | അനുഭവങ്ങൾ പങ്ക് വെച്ച് കെ.റ്റി.ബി.സിയുടെ വിജയ ശിൽപ്പികൾ | KTBC
Kumarakom Today Kumarakom Today
12.2K subscribers
153,228 views
2.4K

 Published On Premiered Aug 13, 2021

നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് 2010 ൽ ജവഹർ തായങ്കരിയിലേറി കുമരകം ടൗൺ ബോട്ട് ക്ലബ് നേടിയെടുത്തത്. മാസങ്ങൾ നീണ്ട ഹൈറേഞ്ചിലെ പരിശീലനത്തോടെ ജല ചക്രവർത്തി കാരിച്ചാലിൽ ഹാട്രിക് സ്വപ്നവുമായി എത്തിയ കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്ബിനെ പ്രാഥമിക മത്സരത്തിൽ തന്നെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട കുമരകത്തിന്റെ ചുണക്കുട്ടന്മാരുടെ പോരാട്ട വീര്യം ജലോത്സവ പ്രേമികൾ മറക്കില്ല. കേവലം 10 ദിവസത്തെ പരിശീലനവുമായി എത്തി സ്വന്തം പേരിലുള്ള ഹാട്രിക് നില നിർത്തിയത് ചരിത്ര വിജയമായി . 2010 ലെ വിജയ ശിൽപികൾ തങ്ങളുടെ അനുഭവങ്ങൾ വള്ളംകളി പ്രേമികൾക്കായി കുമരകംടുഡേയിലൂടെ പങ്കു വെക്കുന്നു.
.................................................
Anchor : Abhilash Omanakuttan
Camera: Abhilash Omanakuttan & Arjun Sekharamangalam
Editing : Arjun Sekharamangalam
Online Support : Ragesh Rameshan
..................................................
Gear : Poco M2 Pro
Location : Kumarakom

show more

Share/Embed