ഇതാ ഒരുപുതിയ ബോട്ട് ക്ലബിന്റെ ഉദയം അതും ഇത്ര സെറ്റപ്പായി,ട്രയൽ ഉത്ഘാടനം,ട്രെയിനിങ് രീതി ഡയറ്റ് കാണാം
Bineesh Thomas Bineesh Thomas
3.71K subscribers
15,893 views
410

 Published On Aug 3, 2024

വയനാട്ടിൽ നടന്ന സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന നമ്മുടെ സഹായ ഹസ്തങ്ങൾ അവിടെ എത്തും എന്ന കാര്യത്തിൽ സംശയമില്ല, ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളം കളി മാറ്റി വെയ്ക്കുകയും ചെയ്തു

ഈ വർഷം ആദ്യമായി നെഹ്റു ടട്രോഫി വള്ളം കളിയിൽ പുതിയതായി ഇറങ്ങുന്ന ചങ്ങശ്ശേരി ബോട്ട്ക്ലബ്ബിന്റെ ഔദ്യോഗിക ട്രയൽ ഉത്ഘാടനവും പരിശീലന രീതികളും ആഹാര ക്രമീകരണവും ഒക്കെ കാണാം ഈ വീഡിയോയിൽ #nehrutrophy #nehrutrophyboatrace #bineeshthomas #vlog #keralabackwaters #boatclub #changanassery #alappuzha

show more

Share/Embed