Mammootty Interview | പുതുമുഖങ്ങൾക്ക് ഞാനല്ല, അവരാണ് എനിക്ക് അവസരം തരുന്നത് | kannur Squad
Mathrubhumi Mathrubhumi
765K subscribers
157,613 views
2.5K

 Published On Sep 23, 2023

എന്തിനാണ് തന്നെ ആള്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലെന്ന് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി. 'സീനിയര്‍ ആയതിന്റെ ബഹുമാനമോ അല്ലെങ്കില്‍ മമ്മൂട്ടി പുലിയാണ്, കടുവയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് കേട്ടിട്ടാവാം ഈ പേടി'- മമ്മൂട്ടി പറഞ്ഞു. ഒറ്റക്കിരിക്കുന്നത് തനിക്ക് ചിന്തിക്കാനാവാത്ത കാര്യമാണെന്നും നരകിച്ചു പോവുമെന്നും നമ്മുടെ കൂടെയുള്ളവരൊക്കെ നമ്മുടെ കൂടെ തന്നെ വേണമെന്നാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി Talkies ൽ

Producer/ Anchor - Sreelakshmi Menon
Camera - Rahul G.R, Arun Nilambur
Edit - Sarankumar Bare

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi #mammootty #kannursquad

show more

Share/Embed