മമ്മൂട്ടിയുടെ കഥ....!മമ്മൂട്ടി അറിയാത്ത കഥ...!! Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION LIGHTS CAMERA ACTION
204K subscribers
54,640 views
999

 Published On Jun 29, 2024

മമ്മൂട്ടി എന്ന നടൻ അഭിനയിച്ച് കൊതിതീരാത്ത നടനാണ്.....!
73 വയസിലും ആ കൊതി തീർന്നിട്ടില്ല മമ്മൂട്ടിക്ക് ......!
വളരെ പെട്ടന്നായിരുന്നല്ലോ ഈ നടന്റെ വളർച്ച .....! വിൽക്കാനുണ്ട് സ്വപ്നങ്ങളും മേളയും സ്പോടനവും തിയേറ്ററിൽ വന്നതോടെ തുടരെത്തുടരെ സിനിമകൾ ...... ശക്തമായ കഥാപാത്ര ൾ...... പ്രേക്ഷകപ്രീതിയും വിജയങ്ങളും.......! താരപദവി സ്വന്തമാക്കാൻ ഇതൊക്കെയല്ലേ ആവശ്യം.......!
ഈ തിരക്കിനിടയിലും നല്ല സിനിമകളേയും സിനിമാക്കാരേയും സ്വീകരിക്കാൻ മറന്നില്ല.......!
KP കുമാരൻ IV ശശി
P പത്മരാജൻ എന്നീ സംവിധായകരുമായി മമ്മൂട്ടി തുടക്കകാലത്ത് പങ്കിട്ട അനുഭവ സാക്ഷ്യത്തിന്റെ കഥയാണിവിടെ.......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

show more

Share/Embed