കൂട്ടിനൊരു കാട്ടുപന്നി .Rare love story, wild boar with human.vlog16
Rejigopinath Violinist Rejigopinath Violinist
23.6K subscribers
91,224 views
1.6K

 Published On Jul 7, 2020

ഒരു സ്നേഹത്തിന്റെ കഥയാണിത് ,,നിഷ്കളങ്കമായ
ചുണ്ടയെന്ന അമ്മയോടൊപ്പം കുസൃതി കുടുക്കയായൊരു പൊന്നോമന കാട്ടുപന്നി .

കാട്ടിൽ നിന്ന് വളരെ കുഞ്ഞായിരിയ്ക്കുമ്പോൾ ചുണ്ടയ്ക്ക് കിട്ടിയതാണ് ഇവനെ ,
മുത്തുവെന്ന് പേരിട്ടു
കൂടെ കിടത്തി പാലും ബിസ്കറ്റും ഒക്കെ കൊടുത്തു് പൊന്നോമനയെ പോലെ വളർത്തി ,
ഇന്ന് മുത്തുവിന്
രണ്ടു വയസ്സ് .
വല്യ തടി മാടനായി പക്ഷെ ഇപ്പോഴും ചുണ്ടയുടെ കൂടെ
കമ്പിളിയ്ക്കുള്ളിൽ തലയിണ ഒക്കെ വെച്ചേ
കിടക്കൂ .
കാണേണ്ടതാണ് രണ്ടാളുടെയും സ്നേഹം.
അഭിപ്രായങ്ങൾ അറിയിക്കണം
സ്നേഹം
മൊട്ടത്തലയൻ .
#wayanad#mottathalayanrejigopinath#wild boar

show more

Share/Embed