അന്നാമ്മച്ചിയോടു വർത്തമാനം പറഞ്ഞു കൊതി തീർന്നില്ല..Annammachedathi Special .vlog 23.
Rejigopinath Violinist Rejigopinath Violinist
23.6K subscribers
53,813 views
1.5K

 Published On Aug 1, 2020

അന്നമ്മച്ചിയോടു സംസാരിച്ച് ഇരുന്നാൽ നേരം പോകുന്നതറിയില്ല .
പാചകം കാണുന്നവർക്കറിയാല്ലോ ആ വർത്തമാനം.
ഒന്നിച്ചു കുറച്ചു നേരം കിട്ടിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാനും പറ്റുന്നില്ല ,
കൂടെ ബാബുവും ,സച്ചനും പിഞ്ചുവും എല്ലാവരും .

കണ്ടു തന്നെ അറിയണം .
അഭിപ്രായം അറിയിക്കണം .
സ്നേഹം
മൊട്ടത്തലയൻ.
#annammachedathispecial
#mottathalayanrejigopinath

show more

Share/Embed