മീശപുലിമലയിലെ താമസവും ട്രെക്കിങ്ങും | Meesapulimala Trekking | Couple vlog | KFDC Munnar Kerala
Couple Voyage Couple Voyage
7.94K subscribers
131,771 views
3.8K

 Published On Feb 22, 2021

#meeshapulimala #trekking #munnar

Follow Us Along On
Instagram :   / couplevoyagechannel  
Facebook :   / couplevoyagefb  

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല.മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്.ഉയരം 2,640 മീറ്റർ (8,661 അടി).
വനം വകുപ്പിൻ്റെ കീഴിലാണ് മീശപ്പുലിമലയിലേക്ക് പ്രവേശനം.
മൂന്നാര്‍ ടൗണിൽ കെഎഫ്ഡിസി ഓഫീസില്‍നിന്നും ജീപ്പിലാണ് ബേസ് ക്യാമ്പിലേക്ക് പോകുന്നത്. വൈകുന്നേരത്തോടെ കോട്ടേജുകളില്‍ എത്തി പിറ്റേന്ന് ട്രെക്കിംഗ് ആരംഭിക്കുന്നു. ഗൈഡിന്‍റെ സഹായത്തോടെയായിരിക്കും മീശപ്പുലിമലയിലേക്കുള്ള യാത്ര. 61 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് കെഎഫ്ഡിസി മീശപ്പുലിമലയിലുള്ളത്. ഹണിമൂണ്‍ സ്പെഷല്‍ സ്കൈ കോട്ടേജുകൾക്ക് 9000 രൂപയാണ് വാടക. ബേസ് ക്യാമ്പ് ടെന്‍റിന് 4000 രൂപ. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്. . www.kfdceco tourism.com വെബ്സൈറ്റിലൂടെ സഞ്ചാരികള്‍ക്ക് ട്രെക്കിംഗ് ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക് കെഎഫ്ഡിസി നമ്പറുകളിലേക്ക് വിളിക്കാം: 04865 230332, 8289821408, 8289821004

Meesapulimala is the peak next south of the second highest peak (Manna Malai 2,659 metres (8,724 ft)) of the Western ghats on Idukki District and Theni District border. Its peak is 2,640 metres (8,661 ft) above sea level. The name derives from its appearance from the southwest of a tiger with prominent whiskers ("Moustache"). It is located in between the Anaimalai Hills and Palani Hills near Suryanelli around 20km away from Munnar. Kolukkumalai tea estate, Top Station and Tipadamala (2135m) is also nearby.

KFDC Ecotourism MUNNAR
Tourist Facilitation Centre - Floriculture Center
Madupatty Road, Munnar
T: +91 4865 230332 | M: +91 8289821408
E: [email protected]

Sky CottageRs.9000/- for 3 person
Rhoda Valley - Rhodo MansionRs.6000/- for 2 person
Base CampRs.4000/- for 2 person(Max 40 Allowed)

show more

Share/Embed