Meesapulimala Trekking, Munnar. The Highest mountain in South India | Dream Catcher Resort
Pikolins Vibe Pikolins Vibe
198K subscribers
401,250 views
7.1K

 Published On Dec 3, 2022

Meesapulimala is the second highest peak of the Western Ghats on the border of Idukki district, Kerala state. Today we are staying in KFDC Rhodo Mansion at 8000 feet above see level and trekking to the top of this mountain in early morning. The booking details also included in the video.

കേരളത്തിൽ നടന്നു കയറാൻ പറ്റുന്ന ഏറ്റവും ഉയരം കൂടിയ മലയായ മീശപ്പുലി മലയിലേക്കുള്ള യാത്രയാണ് ഇന്ന്. KFDC യുടെ Rhodo Mansion എന്ന package book ചെയ്തു അതിരാവിലെ മൂന്നര കിലോമീറ്ററോളം നടന്നു മലയുടെ മുകളിൽ ചെന്ന് കാഴ്ചകൾ കണ്ടു തിരിച്ചിറങ്ങി മൂന്നാറിലെ പ്രധാന റിസോട്ടായ ഇൽ താമസിച്ചു അവിടുത്തെ കാഴ്ചകളും ആണ് ഈ വീഡിയോയിൽ

ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.

You can buy the videos in pendrive. 4k & Full HD options are available.

For booking the stay and trekking to Meesapulimala - https://munnar.kfdcecotourism.com
Location - KFDC OFFICE , MUNNAR
https://maps.app.goo.gl/1eewUXWHTisBH...
Ph 8289821408, 8289821400

For booking the stay at Dream Catcher Resort - https://dreamcatchermunnar.com

എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram   / pikolins.vibe  
e-mail : [email protected]

Watch the 30 seconds trailers at ‪@pikvisuals‬
   / @pikvisuals  

A 4K cinematic travel video in Malayalam - Pikolins Vibe

Camera - Video recorded with Nikon Z 30, Lens Nikon 50-250, & iPhone 12

show more

Share/Embed