അലർജി, ശ്വാസംമുട്ടൽ, ആസ്ത്മ രോഗമുള്ളവർ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം.Allergy, Asthma Diet
Dr Rajesh Kumar Dr Rajesh Kumar
2.96M subscribers
640,278 views
13K

 Published On Apr 20, 2022

അലർജി, തുമ്മൽ, ശ്വാസം മുട്ടൽ, ആസ്ത്മ ഇന്ന് കുട്ടികളെ പോലും അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ്.
0:00 ആസ്ത്മ രോഗത്തിൻറെ യഥാർഥ കാരണം
4:14 ആസ്ത്മ മാറാൻ എന്തു ചെയ്യണം ?
8:00 ഉപ്പ് , തേൻ എന്നിവ കുടിക്കാമോ ?
9:53 കഴിക്കേണ്ട ഭക്ഷണം
ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുമ്പോൾ തൽകാലം കുറഞ്ഞു നിൽക്കും എന്നല്ലാതെ ഈ രോഗം പൂർണ്ണമായും ആശ്വാസം ആർക്കും ലഭിക്കാറില്ല. അതിനാൽ അലർജിയും ശ്വാസംമുട്ടലും കുറയാൻ ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവിടെ വിശദീകരിക്കുന്നു. കഴിക്കാൻ പാടില്ലാത്തവ കഴിക്കേണ്ടവ എന്തെല്ലാം ? വിശദമായി അറിയുക. എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക

For Appointments Please Call 90 6161 5959

show more

Share/Embed