'പാർട്ടിക്ക് പോവില്ല, കറങ്ങാൻ പോവില്ല, ദുബായിൽ പോയാലും റൂമിനകത്തിരിക്കും, അഭിനേതാവ് ഇങ്ങനെയാകാമോ?'
Mathrubhumi Mathrubhumi
772K subscribers
1,708 views
16

 Published On Oct 3, 2024

പെൺകുട്ടികളുമായി ഫ്ലർട്ട് ചെയ്യുന്നത് ഇന്ററസ്റ്റിങ്ങ് ആയ കാര്യമാണ്. അങ്ങനെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പേടി ഉള്ളതുകൊണ്ട് ആ പണിക്ക് പോകാറില്ല, സിനിമയിൽ മാത്രമേ ധൈര്യമായി, അനുവാദത്തോടെ അത് ചെയ്യാൻ പറ്റൂ. ഈ സിനിമയിലെ എന്റെ കഥാപാത്രം നന്നായി ഫ്ലർട്ട് ചെയ്യുന്ന ഒരാളാണ്. അത് തന്നെയാണ് ഇതിലേക്ക് എന്നെ ആകർഷിച്ചതും. നടൻ ഷൈൻ ടോം ചാക്കോ പറയുന്നു. ഏറ്റവും പുതിയ ചിത്രമായ പതിമൂന്നാം രാത്രിയുടെ വിശേഷങ്ങളുമായി ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ Talkies ൽ

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#shinetomchackointerview #vishnuunnikrishnan #malavikamenon #shinetomchacko

show more

Share/Embed