ഇസ്രായേല്‍ എങ്ങനെയാണ് ഇറാന്റെ ശത്രുവായത്? | Israel Iran Conflict | History
Mathrubhumi Mathrubhumi
771K subscribers
14,030 views
130

 Published On Oct 4, 2024

ഇസ്രയേല് രൂപം കൊള്ളുമ്പോള്‍ പിന്തുണയുമായി മുന്നില്‍ നിന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇസ്രയേലുമായി ശക്തമായ സൈനിക-രഹസ്യാന്വേഷണ-വ്യാപാര ബന്ധം സൂക്ഷിച്ച രാജ്യം. വലിയ സുഹൃത്തുക്കളായിരുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് വര്‍ഷങ്ങള്‍ നീളുന്ന പകയുടേയും ശത്രുതയുടെയും വലിയൊരു മതില്‍ ഉണ്ടാക്കപ്പെട്ടത്. ഇസ്രായേല്‍ എങ്ങനെയാണ് ഇറാന്റെ ശത്രുവായത്?


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #israel

show more

Share/Embed