*സ്നേഹ കിറ്റ് വിതരണം |RGMHSS | NSS UNIT| വയനാട്,പനമരം, കാപ്കുന്ന് കോളനിയിൽ സ്നേഹക്കിറ്റ് വിതരണം |
Unnihanu amrutha bhashini Unnihanu amrutha bhashini
332 subscribers
127 views
11

 Published On Aug 27, 2023

സ്നേഹ കിറ്റ് വിതരണം
----------------------
26/08/2023
മനസ്സ് നന്നാവട്ടെ.......
മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്ച്. എസ് .എസ്,
NSS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്,പനമരം, കാപ്കുന്ന് കോളനിയിൽ സ്നേഹക്കിറ്റ് വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ കെ. അശോകൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ കെ. പി അജിത്കുമാർ കോളനിയിലെ ഫെസിലിറ്റേറ്റ൪ *എം.അജീഷ് കൂടാതെ കോളനിയിലെ മുതിർന്ന മുത്തശ്ശി എന്നിവർക്ക് കിറ്റ് കൈമാറി. .

ചെറുപയർ, കടല, പരിപ്പ്,
വൻപയർ ,മുത്താറി , മുതിര, പഞ്ചസാര, ചായപ്പൊടി,
അവിൽ, ബിസ്ക്കറ്റ്, , തുടങ്ങിയ സാധനങ്ങൾ ഉൾപ്പെടുന്ന 60 തിലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കൂടാതെ കുട്ടികൾക്കാവിശ്യമായ പഠനോപകരണങ്ങളായ നോട്ട്ബുക്, സ്കെയിൽ, പെൻ, പെൻസിൽ എന്നിവയും വിതരണം ചെയ്തു.

രാജീവ്‌ ഗാന്ധി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കിറ്റിനു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചത്.

സ്കൂളിലെ അധ്യാപകരായ വിജിന.അർ ,വിനേഷ് കെ.എം , ലാബ് അസിസ്റ്റൻറ് സി.കെ സുധീർ കുമാർ , വളണ്ടിയർ ലീഡേഴ്‌സ് അമേഘ് മനോജ്‌ നിരഞ്ജന രാജേഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി......

show more

Share/Embed