Published On Oct 31, 2020
നാഷണൽ സർവ്വീസ് സ്കീം എന്ന പദ്ധതിയെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന വീഡിയോ.
കോളേജ് - ഹയർ സെക്കൻ്ററി വിദ്യാർത്ഥി - വിദ്യാർത്ഥികളുടെ ആവേശമായ എൻ.എസ്.എസ് പദ്ധതിയുടെ ചരിത്രവും വർത്തമാനവും ഭാവിയും ചർച്ച ചെയ്യുന്നു.
എൻ.എസ്.എസിലൂടെ ഒരു വളണ്ടിയർക്കു ലഭിക്കുന്ന നേട്ടങ്ങളും പ്രതിപാദിക്കുന്നു.
ടൈറ്റിൽ സോംഗ്: അഞ്ചിത നാരായണൻ
show more