Roohe roohinte roohe song mushid elayoor |റൂഹേ റൂഹിന്റെ റൂഹേ | Murshid elayoor trending song |
Lubdha Media Lubdha Media
8.05K subscribers
24,144 views
675

 Published On Sep 21, 2023

admin vahab mukkam
7591957432
8606002900 wtsp

Lyrics
റൂഹെ റൂഹിന്റെ റൂഹെ
നൂറെ നൂറിലും നൂറെ
ഇശ്ഖിന്റെ ബഹറെ
ഇഖ്ലാസിൻ കതിരെ
ഖദ്റേതു തീർന്നാലും തീരാത്ത ഖദ്റെ
ബശറാരും ചൂടാത്ത താജാർന്ന ബറെ
എങ്ങനെ ഞാനെഴുതും
അങ്ങയെ
എങ്ങനെ ഞാൻ പുകഴ്ത്തും

പാലൊളി ചേലുള്ള ഈമാൻ തുളുമ്പുന്ന
അബുബക്കർ സിദ്ദീഖോരും
പാവന ദീനിന്റെ പതറാത്തൊരായുധം
ഉമറുബ്നുൽ ഖത്താബോരും.. 2
പാതിരാ നേരത്ത് പശിയാലെയലയുമ്പോൾ
വല്ലാത്തൊരു കാഴ്ച കണ്ട്
പാരിൻ നിദാനമാം എന്റെ ഹബീബുല്ല
വിശന്നു വലയുന്നുണ്ട്
വെളിയിൽ അലയുന്നുണ്ട്
കോടാനുകോടി സ്വലാത്തുകൾ ചൊന്നാലും
കടപ്പാട് തീരുകില്ലാ
ആ ത്യാഗജീവിതം അർഹിക്കും മദ്ഹൊന്നും
ആർക്കും കഴിയുകില്ല
ആർക്കും കഴിയുകില്ല

അവസാന നേരത്ത് പോലുമാ കരളുള്ളിൽ
ഉമ്മത്തിൻ കാര്യമല്ലേ...
അപരാധമോരോന്ന് ഞാൻ ചെയ്യും നേരത്ത്
ആ മനം നോവുമല്ലേ... 2
അമ്പിയാക്കൾക്കെല്ലാം അല്ലാഹു നൽകിയ
അതുല്യമാം പ്രാർത്ഥനകൾ....
അതു മൂന്നുമാഖിറനാളിലീയുമ്മത്തിൻ
അഭയത്തിന്നായ് കരുതി
കോടാനുകോടി സ്വലാത്തുകൾ ചൊന്നാലും
ആ ത്യാഗജീവിതം അർഹിക്കും മദ്ഹൊന്നും
ആർക്കും കഴിയുകില്ല
ആർക്കും കഴിയുകില്ല


Producer _ MUHAMMED VALLAPUZHA
ABDULLA AATEERI

Lyrics _ JUNAID CHORUKKALA

Vocal _ MURSHID ELAYOOR
MISHAB MARANCHATTY

Recording_ ZAHRAN KIZHISSERY

Mixing _ AMEEN CHEECKODE

Camera & Editing _ VAHAB MUKKAM

Special thanks _ THWAHA THANGAL
NASIF CALICUT
RAHOOF ACKODE
SHAHIN BABU THANUR
SUHAIL CHERUVADI
SHAMIL RIZAN MANGAD

കോടാനു കോടി സ്വലാത്തുകൾ ചെന്നാലും കടപ്പാട് തീരുകില്ലാ | ishkinte bahar new song 2023 |
murshid elayoor
mishab maranjatty
meelad song
Islamic song 2023
Madh songs
Latest madh songs 2023
Nabidinam songs
Meelad songs
Lubdha media
Mappilappattugal
Arabic nasheedha
Murshid elayoor songs
Mishab maranjatty song
Latest madh song
Muslim song
Islamic song new
Ishkin bahr
Ishkin bahar
Kodaanu kodi swalath murshid song
Kodanu kodi song
Trending islamic song
Duff song
Duff song new islamic

#youtube #murshidelayoor #mishabmaranjatty #junaidchorukkala #ishkintebahar #kodaanukodiswalathsong #madhsong #meeladsong #meeladsong2023 #lubdhamedia #islamicwhatsappstatus #islamicsongs #burdha #thwahathangal #thwahathangalnewsong #nasifcalicutsongs #rahoofakode #shahinbabuthanur #suhailcheruvadi #viral #trending #malayalamsongs #madhmashup #madheena #songstatus #muslimsong #mappilappattu

show more

Share/Embed