യാത്രകൾ സന്തോഷങ്ങളാണ്/ ഇടുക്കി/ മൂന്നാർ/ കാന്തല്ലൂർ/Idukki tour/ Puthupulari
Puthupulari പുതു പുലരി Puthupulari പുതു പുലരി
446 subscribers
35 views
0

 Published On Sep 9, 2024

കുടുംബ സമേതം ഒരു ഇടുക്കി യാത്ര
ചാലക്കുടി, കോതമംഗലം, അടിമാലി വഴി മൂന്നാർ. അടിമാലിക്ക് മുമ്പ് വാളറ വെള്ളച്ചാട്ടം കണ്ട് ഇരുമ്പുപാലം എന്ന സ്ഥലത്ത് കുടുംബ സുഹൃത്തിന്റെ വീട്ടിൽ താമസം. പിറ്റേ ദിവസം ഇടുക്കി ഡാം, പൂയംകുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി വീണ്ടും ഇരുമ്പ്പാലത്ത്. അടുത്ത ദിവസം മൂന്നാർ, കാന്തല്ലൂർ, അമരാവതി, പാലക്കാട് വഴി മടക്കം.

show more

Share/Embed