എന്റെമലയാളം / turbo/ ente malayalam/ Elyas kundoor
Puthupulari പുതു പുലരി Puthupulari പുതു പുലരി
446 subscribers
130 views
8

 Published On Jun 12, 2024

..
എന്റെ മലയാളം
--------------------

വാക്കുകളമ്മാനമാടുന്ന നേരം
വാചാലമാകുന്നു ഭാഷ

വാക്കിന്റെ പൊരുളുകൾ തേടുന്ന നേരം
വാനോളമുയരുന്നു ഭാഷ

മലരണിക്കാടുകൾ മഞ്ഞിൻ കണങ്ങളും
മഴ പെയ്യും മധുരമാം താളലയങ്ങളും

മഞ്ഞക്കണിക്കൊന്ന പൂക്കൾ പൊഴിക്കുന്ന
മാമലമേടുകൾ കാനന ഭംഗിയും

മാമ്പഴമധുരമായ് മനസിന്റെ താളമായ്
മഹനീയ മലയാള ഭാഷ

തെക്ക് വടക്കുണ്ട് തെയ്യവും താളവും
താളത്തിനൊപ്പിച്ച വാക്കും പദങ്ങളും
കാട്ടാറിൻ തീരത്തും കായലിനോരത്തും
കേൾക്കുന്ന വൈവിധ്യമേറും പ്രയോഗവും

മാമ്പഴമധുരമായ് മനസിന്റെ താളമായ്
മഹനീയ മലയാള ഭാഷ.

ഇൽയാസ് കുണ്ടൂർ

Puthupulari creations

   • ഒന്നാകണം.. കവിത - ആലാപനം : Muhammed M...  

   • ഉശിര് നീ കാട്ടുന്ന - കവിത  .. ഇൽയാസ് ...  

   • എന്റെമലയാളം / turbo/ ente malayalam/ ...  

   • വായന - കവിത  ..  ആലാപനം Mohammed Muza...  

വിഷാഗ്നി - ഷോർട്ട് ഫിലിം
   • വിഷാഗ്നി Vishagni Short Movie അദ്ധ്യാ...  

Malayalam poem#malayalamliterature #motivation # shorts#

show more

Share/Embed