നിറങ്ങളുടെ രാജകുമാരൻ | എഡ്‌മണ്ട് തോമസ് ക്ലിന്റ് | Master Clint
RASHNET CREATIONS RASHNET CREATIONS
2.8K subscribers
2,902 views
57

 Published On Sep 13, 2020

1976 മേയ് 19 നു എം.ടി.ജോസഫ്-ചിന്നമ്മ ദമ്പതികൾക്ക് ജനിച്ച ഏക മകനായിരുന്നു ക്ലിന്റ് എന്ന ചുരുക്കപ്പേരിൽ വിളിച്ചിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ്. തീരെ ചെറുപ്പത്തിൽ തന്നെ ഈ കുട്ടി ചിത്രങ്ങളോട് പ്രായത്തിൽ കവിഞ്ഞ താൽപര്യം കാണിച്ചിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ വീടിന്റെ അടുത്തുള്ള ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ വരക്കുന്നതിനായിരുന്നു ക്ലിന്റിന് ഏറെ താൽപര്യം. സാധാരണ രീതിയിൽ വർഷങ്ങളുടെ തപസ്യകൊണ്ടു മാത്രം വരച്ചുതീർക്കാൻ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങൾ ക്ലിന്റ് തന്റെ ക്ഷണികമായ ജീവിതത്തിനുള്ളിൽ വരച്ചു തീർത്തിരുന്നു. ക്ലിന്റിന് 5 വയസ്സുള്ളപ്പോൾ തന്നെ ചിത്രരചനാ മത്സരങ്ങളിലും മറ്റും സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി. വൃക്കകൾക്കു സംഭവിച്ച ഗുരുതരമായ രോഗം മൂലം തന്റെ ഏഴാമത്തെ ജന്മദിനത്തിനു മുമ്പായി 1983 ഏപ്രിൽ 15നു വിഷുദിനത്തിൽ ക്ലിന്റ് മരണമടഞ്ഞു.

Clint was the lone son of Late M.T. Joseph and Chinnamma Joseph. He was named after the veteran Hollywood actor and director Clint Eastwood.

He loved painting Hindu festivals and traditional events near his home in Kochi, Kerala. When he died of kidney failure on Vishu day in 1983, he was just six years and 11 months old, yet left behind some 25,000 artworks. Normally it would take years of analytical study and training to draw such paintings. His work has been displayed in exhibitions in Thiruvananthapuram, Kerala in 1995 and 2007. At the age of 5, he secured first place in a competition held for painters below the age 18.

Music By

Author: Marcin Przybyłowicz
Title: The Fields of Ard Skellig
Game: The Witcher 3: Wild Hunt
Release year: 2014
Genre: OST

#clint #thomas_edmund_clint #wonder_boy
#master_clint

----------------------------------------------------------------
#നിഗൂഢത നിറഞ്ഞ ഇന്ത്യയിലെ അഞ്ചു ക്ഷേത്രങ്ങൾ
   • നിഗൂഢത നിറഞ്ഞ ഇന്ത്യയിലെ അഞ്ചു ക്ഷേത്...  

#കണ്ണിന്റെ കഴിവുകൾ
   • കണ്ണെന്ന അത്ഭുതം / Eyes / Kannukal/ f...  

#ഗൂഗിൾ മാപ്പിൽ മാത്രം കാണാൻ കഴിയുന്ന 10 സ്ഥലങ്ങൾ
   • ഗൂഗിൾ മാപ്പിൽ മാത്രം കാണാൻ കഴിയുന്ന 1...  

#ഓപ്പറേഷൻ ബ്ലൂസ്റ്റാർ
   • Video  

#ടൈറ്റാനിക് സിനിമയിലെ ചില അബദ്ധങ്ങൾ
   • ടൈറ്റാനിക് സിനിമയിലെ ചില അബദ്ധങ്ങൾ / ...  

സുകുമാര കുറുപ്പ്
   • Sukumara Kurupp / സുകുമാര കുറുപ്പ്  

#ആൻ ഫ്രാങ്ക് ജീവിത കഥ
   • Ann Frank Biography/ ആൻ ഫ്രാങ്ക് ജീവി...  

#MOCK TEST MALAYALAM GK
   • MOCK TEST MALAYALAM GK/ CURRENT AFFAI...  

#ഗാന്ധിജി യുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ വന്നത് എങ്ങനെ
   • ഗാന്ധിജി യുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ...  

#Top ten Costliest cars in the World 2020
   • Top ten Costliest cars in the World 2...  

#Indira Gandhi in Malayalam / ഇന്ദിരാ ഗാന്ധി
   • Indira Gandhi in Malayalam / ഇന്ദിരാ ...  

#Mock Test for PSC Exams
   • Mock Test for PSC Exams / LDC / Firem...  

#Republic Day in malayalam/ Repulblic Day/ റിപ്പബ്ലിക് ദിനം
   • Republic Day in malayalam/ Repulblic ...  

#Adolf Hitler in Malayalam/ ഹിറ്റ്ലർ/ Adolf Hitler biography
   • Adolf Hitler in Malayalam/ ഹിറ്റ്ലർ/ ...  

#English Grammer/ Mock Test English
   • English Grammer/ Mock Test English/ P...  

#Mock Test for LDC / Fireman / LGS / PSC QUESTIONS
   • Mock Test for LDC / Fireman / LGS / P...  

#History of BABUR
   • History of BABUR / History of Babar/ ...  

#രണ്ടാം ലോക മഹായുദ്ധം
   • Seconed World War/ Randam Loka Mahayu...  

#ഒന്നാം ലോക മഹായുദ്ധം
   • Onnam Loka mahayudham / First World W...  

show more

Share/Embed