Prime Debate | പാർട്ടിയിൽ തീയും പുകയും | PV Anvar vs CM Pinarayi Vijayan | CPM | Manjush Gopal
News18 Kerala News18 Kerala
3.46M subscribers
4,059 views
34

 Published On Sep 26, 2024

Prime Debate : ADGP യെ ക്രമസമാധാന പാലനത്തിൽ നിന്ന് മാറ്റാൻ Chief Ministerക്ക് മടിയെന്തിന് ? 3 അന്വേഷണങ്ങൽ നടക്കുമ്പോഴും Pooram റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിട്ടും ഘടകകക്ഷികൾ എതിർപ്പ് ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ADGPയെ വിശ്വാസം. മുന്നണിയുടെയും സർക്കാരിന്റെയും രാഷ്ട്രീയ നടത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ADGPക്കെതിരെ നടപടി വേണമെന്ന് എന്ത്കൊണ്ട് മുഖ്യമന്ത്രിക്കും Partyക്കും ബോധ്യമാകുന്നില്ല. തുടക്കമിട്ട PV Anvar മുഖ്യമന്ത്രിയെയും പാർട്ടിയെയും പരസ്യമായി വെല്ലുവിളിക്കുമ്പോൾ നഷ്ടമാകുന്നത് Governmentലുള്ള വിശ്വാസമല്ലേ ?പ്രതിപക്ഷത്ത് നിന്നല്ല ഭരണപക്ഷത്ത് നിന്നാണ് തീയിട്ട് തുടങ്ങിയത്. എന്നിട്ടും വെറും പുകയെന്ന് പറഞ്ഞ് തള്ളുന്നത് വൻ രാഷ്ട്രീയ പ്രതിസന്ധയിൽ പാർട്ടിയെയും മുന്നണിയെയും എത്തിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു 'പാർട്ടിയിൽ തീയും പുകയും'.

#live #primedebate #pvanvarvspinarayi #pvanvarallegations #cmpinarayivijayan #keralagovernment #psasicontroversy #adgpmrajithkumarcontroversy #thrissurpooramcontroversy #malayalamnews #manjushgopal #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed