MLA സ്ഥാനം രാജിവയ്ക്കില്ലെന്ന് പി വി അൻവർ, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല
24 News 24 News
6.21M subscribers
18,199 views
90

 Published On Sep 26, 2024

മലപ്പുറത്തെ പൊലീസിന് എതിരെ തുടങ്ങിവെച്ച പോര് മുഖ്യമന്ത്രിയെ നേർക്കുനേർ വെല്ലുവിളിക്കുന്നതിൽ എത്തിയതോടെ പി വി അൻവർ എൽഡിഎഫ് വിടുമെന്ന് ഉറപ്പായി. MLA സ്ഥാനം രാജിവയ്ക്കില്ലെന്ന് പി വി അൻവർ, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല.

PV Anwar #pvanvar

show more

Share/Embed