കുതിരാൻ തുരങ്കത്തിലൂടെ ഒരു മഴക്കാലത്ത് |KUTHIRAN TWIN TUNNELS
Arun Parameswaran Arun Parameswaran
6.72K subscribers
229 views
14

 Published On Jul 6, 2022

പാലക്കാട് തൃശൂർ ജില്ലകൾക്കു ഇടയിൽ നാഷണൽ ഹൈവേ 544 യിൽ ആണ് കുതിരാൻ ഇരട്ട തുരങ്കങ്ങൾ സ്ഥിതി ചെയ്യുന്നത്.[Kuthiran twin tunnels are located on National Highway 544 between Palakkad and Thrissur districts.]

സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും നീളം കൂടിയ 6 lane റോഡ് തുരങ്കവും ഇത് തന്നെ ആണ്. [It is also the longest 6 lane road tunnel in South India. It is situated in the Kuthiran Hills, which is part of the Anamala Hills.]

955 ഉം 944 ഉം മീറ്റർ നീളമുള്ള തുരങ്കങ്ങൾക്കു 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവും ഉണ്ട് . രണ്ടു തുരങ്കങ്ങൾക്കു തമ്മിൽ 20 മീറ്ററോളം അകലവും ഉണ്ട്. [The 955- and 944-meter-long twin tunnels are having 14 meters width and 10 meters height. There is 20 meters between the two tunnels.]

നിരവധി ലൈറ്റുകൾ, cctv ക്യാമെറകൾ അഗ്നി ശമന സാമഗ്രികൾ wireless ഫോണുകൾ, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ഇതെല്ലാം സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.[Tunnel facilities include numerous lights, cctv cameras, firefighting equipments, wireless phones, and a 24-hour control room.]

show more

Share/Embed