ടോപ്പ് നോട്ട് പാടാൻ ഒരു ടെക്‌നിക്
Carnatic Exercises Carnatic Exercises
45.9K subscribers
5,254 views
251

 Published On Jun 18, 2024

എല്ലാ പാട്ടുകളിലും മേൽസ്ഥായിയിലെ സ്വരങ്ങൾ സ്വാഭാവികമായും ഉള്ളതാണല്ലോ. പലപ്പോഴും ഗായകർ പറയുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രശ്നമാണ് മേൽസ്ഥായിയിലെ സ്വരങ്ങൾ (ടോപ്പ് നോട്സ് ) പാടാൻ കഴിയുന്നില്ലെന്ന്. എന്റെ ഈ വിഡിയോ ടോപ് സ്വരങ്ങൾ അനായാസം പാടാൻ സഹായിക്കുന്ന ഒരു പരിശീലന വിഡിയോയാണ് . നിരന്തരം പ്രാക്ടീസ് ചെയ്യുന്നതിലൂടെ മേൽസ്ഥായിയിലെ സ്വരങ്ങൾ അനായാസം പാടാൻ കഴിയും. ഞാൻ പാടിയിരിക്കുന്നത് ആറ് കട്ട ശ്രുതിക്കാണ്. സംശയങ്ങൾക്ക് വാട്സാപ്പിൽ നിങ്ങൾക്ക് എന്നെ കോണ്ടാക്ട് ചെയ്യാം +91 8891055774

show more

Share/Embed