14 സരളീവരിശകൾ പാഠം - 4 കാലം - 1
Carnatic Exercises Carnatic Exercises
45.9K subscribers
8,738 views
428

 Published On Oct 16, 2023

കർണ്ണാടക സംഗീത പഠനത്തിന്റെ ആദ്യ പാഠം എന്ന നിലയിൽ സരളീവരിശകൾ എന്ന ഭാഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഏത് തുടക്കകാർക്കും വളരെ ലളിതമായി പഠിക്കാൻ എന്റെ വീഡിയോ സഹായിക്കും. വീഡിയോയിൽ ഞാൻ ഉപയോഗിച്ചിരിക്കുന്ന ശ്രുതി 6 കട്ടയാണ് ( A- scale ) For online consultation WhatsApp me
+91 88910 55774
#saralivarisai #carnaticmusic #onlinemusiclessons #freemusic
   • ഒന്നാം കാലത്തിൽ സപ്ത സ്വരങ്ങൾ പാടി പര...  

show more

Share/Embed