ആകാശം മുട്ടുന്ന പൊക്കത്തിൽ ചിട്ടിപ്പാറ വ്യൂ പോയിന്റ് | Chittipara |Vithura | Trivandrum| 4K
Trivianz Travelogue Trivianz Travelogue
2.21K subscribers
3,720 views
94

 Published On Dec 20, 2023

Chittipara View Point, Malayadi, Vithura, Trivandrum
Chittipara is a mountain peak around 2 km from Tholikkodu in Trivandrum district of Kerala. It stands out like a sore thumb in the surrounding heavily vegetated landscape. It is located on the way to Ponmudi when travelling from Trivandrum. You have to walk around 15 minutes to reach the top of this hill. Beyond locals, the rock is not frequently visited. You can find the best sunrise and sunset here rather than anywhere in Trivandrum.
#chittipara #chittiparaviewpoint #chittiparatrivandrum

തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് ചിറ്റിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്.പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ.

Google Map Location
https://maps.app.goo.gl/tRXkHEzrYx2dY...

Nearest Town
Nedumangad

Video Format
4K Ultra HD, 30fps

Camera Used
Osmo Pocket 1
Dji Mini 2


Follow me on,
Facebook:   / trivianztravelogue  
Instagram:   / trivianztravelogue  

show more

Share/Embed