19 നിയമസഭ മണ്ഡലങ്ങളിൽ CPIMനെ കുരുക്കാൻ BJP പ്ലാൻ | Venu Balakrishnan | 24 News
24 News 24 News
6.25M subscribers
279,331 views
3.3K

 Published On Jul 3, 2024

If the ED action against CPIM party cadre in the Karuvannur bank fraud case has helped BJP open a Loksabha account in Kerala from Thrissur, similar cases across Kerala will be used against CPIM in the upcoming Assembly elections. Analysis by Venu Balakrishnan

തൃശൂരിൽ പാർട്ടി ഭൂമി ഇ.ഡി. കണ്ടുകെട്ടിയതും ചില അക്കൗണ്ടുകൾ മരവിപ്പിച്ചതുമായ നടപടി പാർട്ടി സമ്മതിച്ചതോടെ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി തന്ത്രം കൂടെ വ്യക്തമാവുകയാണ്. കണ്ണൂർ മുതൽ കൊല്ലം വരെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന സ്ഥലങ്ങളിലെല്ലാം ഇനി ഇ ഡി ആഞ്ഞടിക്കും. 19 നിയമസഭ മണ്ഡലങ്ങളിൽ അത് ബി ജെ പിയെ സഹായിക്കും. വേണു ബാലകൃഷ്ണൻ വിശകലനം ചെയ്യുന്നു.

Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv


ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

show more

Share/Embed