Ayyappancoil | Longest Hanging Bridge in Kerala | Ayyappancoil Temple | Ayyappan Kovil | Idukki
Trip Family Trip Family
4.69K subscribers
529 views
43

 Published On May 9, 2021

#Ayyappancoil #HangingBridge #idukki
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ. 1960 കളിൽ ഇടുക്കി ജില്ലയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു അയ്യപ്പൻകോവിൽ. പരശുരാമനാൽ പ്രതിഷ്ഠ നിർവ്വഹിച്ചതായി കരുതുന്ന ഒരു പഴയ ക്ഷേത്രം(അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം )അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തായി സ്ഥതി ചെയ്യുന്നു. ഈ ക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇടുക്കി അണക്കെട്ടിലെ ജലസംഭരണ കേന്ദ്രത്തിനുള്ളിലാണ് . പെരിയാർ നദിക്കു കുറുകെ അയ്യപ്പൻകോവിൽപഞ്ചായത്തിനെയും കാഞ്ചിയാർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇവിടുത്തെ തൂക്കുപാലം.
Location : https://maps.app.goo.gl/2dG7ioyn7V2kJ...

#tripfamily
#AyyappanKovil
#AyyappanCovil
#LongestHangingBridge
#idukki
#keralaTourism
Longest hanging bridge in kerala
#AyyappancoilTemple
#gopro
#dji
#mavicMini
#TravelHub
#LongestHangingBridgeInKerala
#BestPlaceInIdukki
#IdukkiTourism
#AyyappancoilHistory

show more

Share/Embed