പൊൻപഴുക്ക |ഓണപ്പാട്ട് 2024|സിത്താര കൃഷ്ണകുമാർ |Ponpazhukka |Onappattu |Sithara Krishnakumar
Mynakam Melodies Mynakam Melodies
961 subscribers
13,732 views
343

 Published On Aug 16, 2024

Mynakam Melodies
Lyrics:Sunil Poovattoor
Music:Shaji Kottarakkara
Direction;Shiburaj Karthika
Editing:Jyothi Mahi
Mixing :Satheesh Karthika
Camera:Amal Babu and Rajesh Raj
Recording : Arjun P Nair
Studio :Karthika Digital and Sonic Island
Chorus:Biju Mankodu, Aneesh Kottarakkara, Sreekala Kollam
Production : Mynakam Melodies

Lyrics:വിളയുന്നു വയലിൽ പൊൻകതിര്
തെളിയുന്നു വാനിൽ തങ്കനിലാവ്

വിളയുന്നു വയലിൽ പൊൻകതിര്
തെളിയുന്നു വാനിൽ തങ്കനിലാവ്
പാരിനു രാപകൽ പൂ നിറവ്
കേരളക്കരയ്ക്കോ പൂരക്കുളിര്.
മാവേലിക്കായുള്ള കാത്തിരിപ്പ്‌

(അക്കയ്യിലിക്കയ്യിലോ മാണിക്ക ചെമ്പഴുക്കാ
ആരാണ്ടെടുത്തു വച്ചേ മാണിക്ക പൊൻപഴുക്കാ )


അത്തം മുതൽ നിത്യേന ഓർത്തു വച്ച്
പത്തു ദിവസവും പൂ കൊടുക്കാൻ
ചെത്തി ചെണ്ടുമല്ലി തുമ്പ ചെമ്പകങ്ങൾ
കാത്തിരിക്കുന്നു പൂ മൊട്ടുമായി..

(വിളയുന്നു വയലിൽ പൊൻകതിര്
തെളിയുന്നു വാനിൽ തങ്കനിലാവ്)

ഓണസന്ധ്യയ്ക്കെത്തും കുന്നേലെ കൊന്നത്തെങ്ങിൻ
ഓലത്തുമ്പത്തേക്കു പൊന്നമ്പിളി.
ഒളിപ്പിച്ചു വച്ച ചെമ്പഴുക്ക കാണുവാനായി..
ഓലഞ്ഞാലിയെ കൊണ്ടുപോകാൻ..

വിളയുന്നു വയലിൽ പൊൻകതിര്
തെളിയുന്നു വാനിൽ തങ്കനിലവ്
പാരിനു രാപകൽ പൂ നിറവ്
കേരളക്കരയ്ക്കോ പൂരക്കുളിര്.
മാവേലിക്കായുള്ള കാത്തിരിപ്പ്‌

(അക്കയ്യിലിക്കയ്യിലോ മാണിക്ക ചെമ്പഴുക്കാ
ആരാണ്ടെടുത്തു വച്ചേ മാണിക്ക പൊൻപഴുക്കാ )
#malayalamsongs #onam #onappattu #sitharakrishnakumar #sitharasongs #sithara_krishnakumar #hitsongs #onamspecial #kerala #melody #malayalam #chingam #sunilpoovattoor #shajikottarakkara #onam song
#malayalam song #newsong #onamrelease #onam2024 #mallu #keralafestival #sithu #onamcelebration #onamspecial #onamvideos #onam music
#Ponpazhukka #chemparathi #mavelicoming #maveli #onappattu2024 #onamsong2024

show more

Share/Embed