'എനിക്കൊന്നും വേണ്ടാ'.. ബിന്ദുവിന്റെ ഞെട്ടിക്കുന്ന തീരുമാനം..!! l Bindu l Kaviyoor Ponnamma
Cine Life Cine Life
1.68M subscribers
13,811 views
0

 Published On Sep 26, 2024

ഒരായുസിന്റെ അധ്വാനം കൊണ്ട് കവിയൂര്‍ പൊന്നമ്മ അധ്വാനിച്ചുണ്ടാക്കിയതാണ് ആലുവാ പുഴയോരത്തെ ശ്രീപാദം വീട്. മുന്നില്‍ വിശാലമായ നെല്‍പ്പാടവും ഗ്രാമീണാന്തരീക്ഷവും അതിനരികിലെ മനോഹരമായ ഇരുനില വീടും ആയിരുന്നു പൊന്നമ്മയുടെ സ്വര്‍ഗം. അതു പണിതീര്‍ത്ത കാലം മുതല്‍ പൊന്നമ്മ മാത്രമല്ല, നടിയുടെ സഹോദരനും ഭാര്യയും കൂടി അവിടെ താമസിച്ചിരുന്നു. അവരായിരുന്നു നടിയുടെ എല്ലാക്കാര്യങ്ങള്‍ക്കും ഒപ്പമുണ്ടായിരുന്നതും. ഇടയ്ക്കിടെ വല്യമ്മയെ കാണാന്‍ ഓടിയെത്തിയിരുന്ന നിധിമോളും സ്വന്തം മകള്‍ ബിന്ദുവും ആയിരുന്നു അവിടുത്തെ പ്രത്യേകാതിഥികള്‍. തന്റെ മരണ ശേഷം ആ വീട് മകള്‍ ബിന്ദുവിനാണ് പൊന്നമ്മ എഴുതിവച്ചത്.
#kaviyoorponnamma #Home #Sreepadam #bindu #Nidhi #Renuka #Dileep #NavyaNair #nandanam #SureshGopi #Bindu #malayalamfilmactress #Mammooty #Jayasurya #SureshKrishna #Sarayu #Vinumohan #kavyamadhavan #dileep #Suchithra #Mohanlal #MKManiswami #KaviyoorRenuka #Mohanlal #Mammootty #Jayaram #mm012 #me005

show more

Share/Embed