Shornur Nagaravanam l ഷൊർണ്ണൂർ നഗരവനം കാഴ്ചകൾ I വൈകുന്നേരങ്ങൾ സന്തോഷകരമാക്കാൻ പറ്റുന്നയിടം
VYSAKH Vlog VYSAKH Vlog
24.1K subscribers
53 views
2

 Published On Oct 9, 2024

പാലക്കാട് ജില്ലയിലെ പട്ടാമ്പി കുളപ്പുള്ളി റോഡിൽ ചുവന്നഗേറ്റ് എന്ന സ്ഥലത്താണ് നഗരവനം സ്ഥിതി ചെയ്യുന്നത്. ഫോറസ്റ്റ് ഡിപാർട്ട്മെൻ്റിൻ്റെ കീഴിൽ വരുന്നതാണ് ഈ പ്രോജക്ട്. ആദ്യഘട്ടം എന്ന രീതിയിലാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഓപ്പൺ ഓഡിറ്റോറിയം, ജിം , Tea Spot തുടങ്ങിയവ രണ്ടാം ഘട്ടം മൂന്നാംഘട്ടം എന്നിങ്ങനെ ആരംഭിക്കും എന്നാണ് അറിഞ്ഞത്.
#shornur #tourist #mallu #tour #shornur #palakkad #forest #department

show more

Share/Embed