പ്രതികരിച്ച് ഉല്ലാസിന്റെ ആദ്യ ഭാര്യയുടെ പിതാവ്..!! l Ullas pandalam
Cine Life Cine Life
1.68M subscribers
13,639 views
0

 Published On Aug 11, 2024

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമഡി താരമാണ് ഉല്ലാസ് പന്തളം. കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ ജീവിതം പടുത്തുയര്‍ത്തികൊണ്ടു വരുന്നതിനിടയിലായിരുന്നു നടന്റെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ച് ഭാര്യ ആശയുടെ ആത്മഹത്യ സംഭവിച്ചത്. അതിനു ശേഷം പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ തളര്‍ന്നിരുന്നുപോയ നടന്‍ കൂട്ടുകാരുടേയും പ്രിയപ്പെട്ടവരുടേയും പിന്തുണയിന്മേലാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അതിനു ശേഷം കൈനിറയെ പരിപാടികളുമായി തിളങ്ങിനില്‍ക്കുകയായിരുന്നു നടന്‍. സിനിമയും റിയാലിറ്റി ഷോകളുമൊക്കെയായി തിരക്കിലായ നടന്‍ എന്നും ആശങ്കപ്പെട്ടത് വീട്ടില്‍ തനിച്ചു കഴിയുന്ന രണ്ട് ആണ്‍മക്കളെ ഓര്‍ത്തായിരുന്നു. മുതിര്‍ന്നവര്‍ ആരെങ്കിലും വന്നു എപ്പോഴും കൂട്ടുനില്‍ക്കേണ്ട സാഹചര്യം വന്നതോടെയാണ് രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ബന്ധുക്കളെല്ലാം ആലോചിച്ചത്. ആശ പോയിട്ട് ഒന്നര വര്‍ഷമല്ലേ ആയുള്ളൂ.. അപ്പോഴേക്കും മറ്റൊരു വിവാഹമെന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു നടന്‍. എങ്കിലും മക്കളെ കരുതിയാണ് രണ്ടാം ജീവിതത്തിലേക്ക് കടക്കാമെന്ന് ചിന്തിച്ചത്. അക്കാര്യം ബന്ധുക്കളോടും പറഞ്ഞു.
#Ullas #Wedding #Divya #Asha #SecondMarriage #serial #cinema #ullaspandalam #surajvenjaramoodu #dileep #mohanlal #mammootty #malayalmmovie #malayalammovieindustry #comadystar #starmagic #mm012 #me005

show more

Share/Embed