ലക്ഷദ്വീപിലെ നൂറ്റാണ്ടുകൾ പഴക്കമേറിയ കട്ടിൽ / Centuries old bed in Lakshadweep
Aneez Traveler Aneez Traveler
1.99K subscribers
1,611 views
29

 Published On Mar 13, 2024

ലക്ഷദ്വീപിലെ ആധുനിക കാലം മുതൽ കണ്ടുവരുന്ന ഒരു കട്ടിലാണിത്. ലക്ഷദ്വീപിലെ ഒരു പുരാതന കട്ടിലാണിത് ഈ കട്ടില് കൊണ്ട് കിടക്കാൻ മാത്രമല്ല പല കാര്യങ്ങളും ഉപയോഗപ്രദമാകാറുണ്ട് കല്യാണ വീടുകളിലും മരണവീടുകളിലും ഈ കട്ടിലുകൾ ഒരുപാട് കാണപ്പെടും പണ്ട് ഈ കട്ടിലുകൾ നിർമ്മിച്ചത് തെങ്ങിലെ തോടിയെടുത്ത് അതിൽനിന്ന് ചകിരി ഉണ്ടാക്കി സ്വന്തം കൈ കൊണ്ട് തയ്യാറാക്കി എന്നിട്ടാണ് ഉണ്ടാക്കുന്നത് . ഇപ്പോൾ അങ്ങനെയല്ല പണ്ട് ഉള്ള പോലെ ചെയ്യാറില്ല ഇപ്പോൾ കടകളിൽ നിന്ന് വാങ്ങുന്ന കയറുകൾ ഉപയോഗിച്ചിട്ടാണ് ഇതുപോലുള്ള കട്ടിലുകൾ നിർമ്മിക്കുന്നത്.


‪@aneeztraveler‬

#subscribe
#youtube #tranding #lakshadweep

show more

Share/Embed